ചർച്ച് ഓഫ് ഗോഡ്, നവി മുംബൈ-ഗോവ ഡിസ്ട്രിക്ട് കൺവൻഷനും സംയുക്ത ആരാധനയും

Church of God Navi Mumbai- Goa District Convention | ചർച്ച് ഓഫ് ഗോഡ്(Church of God), നവി മുംബൈ & ഗോവ ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ കൺവൻഷനും, സംയുക്ത ആരാധനയും, നവംബർ 11, 12 തീയതികളിൽ

Nov 11, 2022 - 19:37
 0

ചർച്ച് ഓഫ് ഗോഡ്(Church of God), നവി മുംബൈ &amp; ഗോവ ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ കൺവൻഷനും, സംയുക്ത ആരാധനയും. നവംബർ 11, 12 തീയതികളിൽ കരാടി സമാജ് മണ്ഡൽ ഹാൾ, സെക്ടർ 14, ഫെഡറൽ ബാങ്കിനു സമീപം കമോട്ടയിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ഷാജി എം പോൾ ദൈവ വചനം ശിശ്രൂഷിക്കുന്നതായിരിക്കും. ഡിസ്ടിക്റ്റ് പാസ്റ്റർ വി ഒ വർഗ്ഗീസ്, സെക്രട്ടറി പാസ്റ്റർ എം എ നൈനാൻ എന്നിവർ മീറ്റിംഗുകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും. ഡിസ്ട്രിക്റ്റ് ക്വയർ ഗാനങ്ങൾ ആലപിക്കുന്നതായിരിക്കും.</p>

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0