24-ാമത് പ്രാര്‍ത്ഥനാ സംഗമം

4-ാമത് പ്രാര്‍ത്ഥനാ സംഗമം ഒക്ടോബര്‍ 31, ഞായര്‍ 4pm മുതല്‍ കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 24-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ഒക്ടോബര്‍ 31, ഞായര്‍ 4pm മുതല്‍ 5.30pm വരെ

Oct 28, 2021 - 18:58
 0
24-ാമത് പ്രാര്‍ത്ഥനാ സംഗമം

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 24-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ഒക്ടോബര്‍ 31, ഞായര്‍ 4pm മുതല്‍ 5.30pm വരെ നടക്കും.

ബഹുമാന്യ കർത്തൃദാസൻ പാസ്റ്റര്‍ ജോൺ റിച്ചാർഡ്, (ചെയർമാൻ, പ്രയർ ബോർഡ്‌) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ്‌ (സെന്റർ മിനിസ്റ്റർ, ഐപിസി പെരിന്തല്‍മണ്ണ സെന്റർ) വചനസന്ദേശം നല്‍കും.

പാസ്റ്റര്‍ മാത്യു കെ. വര്‍ഗീസ് (പോലീസ് മത്തായി (പ്രയർ ബോർഡ്‌ അംഗം) പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. ബ്രദർ ജെറോം ഐസക്, തൃശൂര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും.

സഭയ്ക്കുവേണ്ടിയും മഹാമാരിയില്‍നിന്നുള്ള വിടുതലിനായുമുള്ള ഈ മധ്യസ്ഥ പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും കഴിയുന്നത്ര ദൈവദാസന്‍മാരും ദൈവമക്കളും പങ്കുചേരുവാന്‍ ഉത്സാഹിക്കണമെന്ന്‌ സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ, (Mob: 9847038083) അറിയിച്ചു.

Zoom ലിങ്ക്‌: https://us02web.zoom.us/j/81479723510?pwd=V0RpeEcrZTdhcUYxdGl2V0lKbUJZdz09
Meeting ID: 814 7972 3510 Passcode: 2020

ബ്രദര്‍ മാത്യു കിങ്ങിണിമറ്റം
പബ്ലിസിറ്റി കണ്‍വീനര്‍, 944668734

What's Your Reaction?

like

dislike

love

funny

angry

sad

wow