ഇവാ. മോൻസി പി. മാമ്മന് വാഹനാപകടത്തിൻ പരിക്കേറ്റു
സംസ്ഥാന പി.വൈ.പി.എ വൈസ് പ്രസിഡന്റും വേദധ്യാപകനുമായ ഇവാ. മോൻസി പി. മാമ്മന് വാഹനാപകടത്തിൽ പരിക്കേറ്റു. ബൈക്കും മറ്റൊരു ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് . ശരീരത്തിൽ പല ഇടത്തും മുറിവുകൾ സംഭവിച്ചിട്ടുണ്ട്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0