Excel VBS നേപ്പാൾ ചിത്ത്വാനിൽ

Excel VBS ന്റെ നേതൃത്വത്തിൽ നേപ്പാൾ ചിത്ത്വാൻ ജില്ലയിലുള്ള ടാഡി ഹെബ്രോൻ ചർച്ചിൽ VBS ഉം ക്യാമ്പും നടന്നു

Oct 11, 2019 - 06:22
 0

Excel VBS ന്റെ നേതൃത്വത്തിൽ നേപ്പാൾ ചിത്ത്വാൻ ജില്ലയിലുള്ള ടാഡി ഹെബ്രോൻ ചർച്ചിൽ VBS ഉം ക്യാമ്പും നടന്നു. ഷിബു കെ ജോൺ കല്ലട, സാംസൺ ആർ എം എന്നിവർ നേതൃത്വം നൽകി. നേപ്പാൾ ഭാഷയിലുള്ള പാഠങ്ങളും പാട്ടുകളും VBS ൽ പാസ്റ്റർ സാജൻ മാത്യു( ടാഡി ഹെബ്രോൻ ചർച്ച്) പ്രകാശനം ചെയ്തു. ടീം നവംബർ 19 വരെ നേപ്പാളിലുള്ള ജാപ്പയിൽ CNI- Faith Bible School ലും ബൈബിൾ ക്ളാസുകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0