ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ട്രീസ് പവർ കോൺഫറൻസ് | Holy Spirit Revival International Ministries

Holy Spirit Revival International Ministries

Oct 25, 2024 - 09:46
Oct 25, 2024 - 10:48
 0

ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ട്രീസി(Holy Spirit Revival International Ministries ) ന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 ന് എറണാകുളം വൈറ്റിലയിൽ നോൺ സ്റ്റോപ്പ് പവർ കോൺഫറൻസ് നടക്കും.

പാസ്റ്റർ  ജറാൾഡ് ജോൺസൺ, ഇവാ. അനു ജേക്കബ്, പാസ്റ്റർ  നിക്സൺ സണ്ണി, പാസ്റ്റർ അജീഷ് ജെറമിയ, പാസ്റ്റർ  ഇമ്മാനുവേൽ കെ ബി, ബ്രദർ സാം ചാക്കോ, ബ്രദർ ക്ലിന്റ് ജോൺസൺ എന്നിവർ വിവിധ ശുശ്രുഷകൾ നയിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0