മിഷൻ ചലഞ്ച്; പാറശ്ശാല ഏ ജി യഹോവ നിസ്സി സഭയിൽ ജനു.15 ഞായർ വൈകിട്ട് . റവ സ്റ്റീഫൻ ബഞ്ചമിൻ . പ്രസംഗിക്കുന്നു.

Mission Challenge- Parassala Jehova Nissi A G Church

Jan 11, 2023 - 16:06
Nov 10, 2023 - 20:44
 0

കളിയിക്കാവിള ബസ് സ്റ്റാൻഡിനു  സമീപം,  പാറശ്ശാല, യഹോവ നിസ്സി അസംബ്ളിസ് ഓഫ് ഗോഡ്  സഭയുടെ ആഭിമുഖ്യത്തിൽ 15 ന് ഞായറാഴ്ച വൈകിട്ട് 5.30 മുതൽ 8-30 വരെ ഉണർവ് യോഗം നടക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ എൻ പീറ്റർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ,  നോർത്ത് ഇന്ത്യയിലെ  അപ്പൊസ്തോലൻ എന്നറിയപ്പെടുന്ന പ്രശസ്ത ഇന്ത്യൻ മിഷനറി റവ. സ്റ്റീഫൻ ബഞ്ചമിൻ ഇന്ത്യയിൽ നടത്തിവരുന്ന ആത്മീയ ഉണർവ് യോഗങ്ങളുടെ ഭാഗമായി ജനുവരി 15 ന് വൈകിട്ട്  6 മണിക്ക് പാറശ്ശാല ഏ ജി യഹോവ നിസ്സി സഭയിൽ ഹൃദയസ്പർശിയായ ആത്മീയ സന്ദേശം പങ്ക് വയ്ക്കും. ഇതിനോടകം ഇന്ത്യയിലെ പല സംസ്ഥാനത്തുo നടന്ന യോഗങ്ങൾ ഉണർവിന്റെ ചലനം സൃഷ്ടിച്ചതായി അറിയുന്നു. PRESSING TOWARD
THE GOAL (Phil. 3:14) എന്നതാണ് പ്രസംഗ വിഷയം. കൂടുതൽ വിവരങ്ങൾക്ക് , പാസ്റ്റർ പി..കെ.യേശുദാസ് 9895 306711. 9446055 750, 9400877483. 94470 20733. സഭാ വ്യത്യാസമില്ലാതെ .എല്ലാ ദൈവജനത്തേയും സ്വാഗത ചെയ്യുന്നതായി പാസ്റ്റർ എൻ പീറ്റർ അറിയിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0