പി.വൈ.പി.എ മുണ്ടക്കയം സെൻ്റർ ഏകദിന സെമിനാർ ഒക്ടോ. 24ന്

PYPA Mundakkayam Centre one day camp on 24th October 2022

Oct 23, 2022 - 14:58
Oct 26, 2022 - 06:41
 0

ഐ.പി.സി മുണ്ടക്കയം സെന്റർ പി.വൈ.പി.എ.യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24ന് രാവിലെ 9.30 മുതൽ 1 വരെ ഏകദിന സെമിനാർ ഐ.പി.സി പാറത്തോട് ഇമ്മാനുവേൽ ഹാളിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ഇ.റ്റി. കുഞ്ഞുമോൻ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഫിന്നി ജോസഫ്, എം.റ്റിഎച്ച് (ഐബിസി കുമ്പനാട്) ക്ലാസുകൾ നയിക്കും. “സഭയും യുവജനങ്ങളും” എന്നതാണ് തീം.

സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോബി ചാക്കോ, സെക്രട്ടറി കെബി കെ. ടോംസ് എന്നിവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0