ഐ പി സി ഗുജറാത്ത് സ്റ്റേറ്റ് കൺവൻഷൻ നവംബർ 8 മുതൽ 11 വരെ

ഐ പി സി ഗുജറാത്ത് സ്റ്റേറ്റ് 10-മത് കൺവൻഷൻ നവംബർ 8 മുതൽ 11 വരെ അഹമ്മദാബാദ്- മണിനഗർ ഈസ്റ്റിൽ

Oct 12, 2018 - 19:32
 0

ഐ പി സി ഗുജറാത്ത് സ്റ്റേറ്റ് 10-മത് കൺവൻഷൻ നവംബർ 8 മുതൽ 11 വരെ അഹമ്മദാബാദ്- മണിനഗർ ഈസ്റ്റിൽ ഉള്ള ഖുശഭായി താക്കറെ കമ്മ്യുണിറ്റി ഹാളിൽ  നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0