രണ്ടാം റാങ്ക് നേട്ടവുമായി പി വൈ പി എ അംഗം മറിയം ജോൺ

Jan 31, 2024 - 13:01
May 23, 2024 - 10:32
 0

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി (Pvt. Regn.) MA English പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പിവൈപിഎ(PYPA)  കുണ്ടറ സെന്റർ അംഗമായ മറിയം ജോൺ. കുണ്ടറ സെന്ററിലെ സദാനന്ദപുരം സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ സാമുവേലിന്റെയും സാറാമ്മ ജോണിന്റെയും മകളും പിവൈപിഎ(PYPA) കൊട്ടാരക്കര മേഖലാ പബ്ലിസിറ്റി കൺവീനർ മാത്യു ജോണിന്റെ സഹോദരിയുമാണ് മറിയം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0