ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ, കേരള സ്റ്റേറ്റിന്റെ കോസ്റ്റൽ സോൺ ഉപവാസ പ്രാർത്ഥന നവംബർ 21
Church of God Full Gospel In India Kerala State Coastal Zone Fasting prayer

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ, കേരള സ്റ്റേറ്റിന്റെ കോസ്റ്റൽ സോൺ ഉപവാസ പ്രാർത്ഥന നവംബർ 21 തിങ്കളാഴ്ച ചേപ്പാട് ദൈവസഭാ ഹാളിൽ വെച്ചു രാവിലെ 10 മുതൽ നടത്തപ്പെടും. പാസ്റ്റർ സാം ജോർജ് ദൈവവചനത്തിൽ നിന്നും സംസാരിക്കും