PYPA നെന്മാറ & ഹിൽടോപ്പ് യൂത്ത് മിനിസ്ട്രിയും ചേർന്നൊരുക്കിയ ഹിൽടോപ്പ് യൂത്ത് ക്യാമ്പ് പി വൈ പി എ കേരള സ്റ്റേറ്റ് സെക്രട്ടറി ഇവാ : ഷിബിൻ സാമുവേൽ ഉദ്ഘടനം ചെയ്തു

PYPA നെന്മാറ & ഹിൽടോപ്പ് യൂത്ത് മിനിസ്ട്രിയും ചേർന്നൊരുക്കിയ ഹിൽടോപ്പ് യൂത്ത് ക്യാമ്പ് പി വൈ പി എ കേരള സ്റ്റേറ്റ് സെക്രട്ടറി ഇവാ : ഷിബിൻ സാമുവേൽ ഉദ്ഘടനം ചെയ്തു. പസ്റൊർ ജെയിംസ് വര്ഗീസ് ബ്രദർ ഷിജു മാത്യു എന്നിവർ സംസാരിച്ചു .