ഐപിസി പത്തനംതിട്ട സെന്റർ 65-ാമത് കൺവെൻഷൻ ജനു. 13 മുതൽ

ഐപിസി പത്തനംതിട്ട സെന്റർ 65-ാമത് കൺവെൻഷൻ ജനു. 13 മുതൽ 15 വരെ പുത്തൻപീടിക വളവിനാൽ ബെഥേൽ ഹാളിൽ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 8.30 വരെ നടക്കുന്ന കൺവെൻഷൻ ഐപിസി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽ‌സൺ ജോസഫ് ഉത്‌ഘാടനം ചെയ്യും.

Jan 12, 2022 - 23:15
Sep 21, 2022 - 19:53
 0

ഐപിസി പത്തനംതിട്ട സെന്റർ 65-ാമത് കൺവെൻഷൻ ജനു. 13 മുതൽ 15 വരെ പുത്തൻപീടിക വളവിനാൽ ബെഥേൽ ഹാളിൽ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 8.30 വരെ നടക്കുന്ന കൺവെൻഷൻ ഐപിസി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽ‌സൺ ജോസഫ് ഉത്‌ഘാടനം ചെയ്യും.

പാസ്റ്റർമാരായ കെ.ജെ മാത്യു, സജി കാനം, തോമസ് ഫിലിപ്പ്, രാജു മേത്ര എന്നിവർ പ്രസംഗിക്കും. ഷെക്കീന വോയിസ് ഗാനശുശ്രൂഷ നിർവഹിക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0