എറണാകുളം ചർച്ച് ഓഫ് ഗോഡ് സോണൽ ലേഡീസ് മിനിസ്ട്രി ഏകദിന സെമിനാർ നടന്നു
Zonal Ladies Ministry One day Seminar organised by Ernakulam Church of God
ചർച്ച് ഓഫ് ഗോഡ് എറണാകുളം സോണൽ ലേഡീസ് മിനിസ്ട്രിയുടെ ഏകദിന സെമിനാർ കളമശ്ശേരിയിൽ നടന്നു. സ്റ്റേറ്റ് പ്രസിഡന്റ് സിസ്റ്റർ ഹെൽന റെജി അദ്ധ്യക്ഷയായിരുന്നു. സിസ്റ്റർ അക്സ പീറ്റേഴ്സൺ മുഖ്യവചന ശുശ്രൂഷ നിർവഹിച്ചു. 'കർത്താവിൽ ബലപ്പെടുക' എന്നതായിരുന്നു ചിന്താവിഷയം.
എറണാകുളം സോണലിന്റെ കീഴിലുള്ള 7 സെന്ററിൽ നിന്നും സെൻ്റർ ശുശ്രൂഷകമാരും വിശ്വാസികളും പങ്കെടുത്തു. സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ സിസി ബാബു, സോണൽ ഡയറക്ടർ പാസ്റ്റർ ജി. തോമസ്, സോണൽ സെക്രട്ടറി സിസ്റ്റർ ഫിൻസി റെജി, സോണൽ ട്രഷർ സിസ്റ്റർ ഇന്ദു, മീഡിയ കോഡിനേറ്റർ സിസ്റ്റർ ലിജോ എന്നിവർ എറണാകുളം സോണൽ L M ഭാരവാഹികളായി പ്രവർത്തിക്കുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0