ചേരാനെല്ലൂർ ബൈബിൾ കൺവൻഷൻ ഡിസം.15 മുതൽ

Cheranellore Bible Convention from 15th December 2022

Nov 11, 2022 - 21:54
 0

ഐ പി സി ചേരാനെല്ലൂർ വർഷിപ്പ് സെന്റെറിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15 മുതൽ 18 വരെ മാതിരപ്പളളി ജ്വല്ലേഴ്സ് ഹാളിൽ ബൈബിൾ കൺവൻഷൻ നടക്കും.


ആലുവ സൗത്ത് സെന്റെർ ശുശ്രുഷകൻ പാസ്റ്റർ ചാക്കോ ഐപ്പ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റന്മാരായ ബാബു ചെറിയാൻ (പിറവം) ജോൺ എസ്സ് മരത്തിനാൽ, ജെയ്സ് പാണ്ടനാട്, കെ.ജെ മാത്യു (ഏ.ജി സൗത്ത് ഇന്ത്യാ ജനറൽ സെക്രട്ടറി) എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ കൊച്ചിൽ പെന്തക്കോസ്ത് വിമൻസ് ഫെല്ലോഷിപ്പിന്റെ പ്രത്യേക സമ്മേളനത്തിൽ സിസ്റ്റർ ഫെബി സതീഷ് (എറണാകുളം) പ്രസംഗിക്കും. പാസ്റ്റർ പി.സി. ജോസഫ് നേതൃത്വം നല്കും .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0