ഫേസ്ബുക്ക് തകരാർ പരിഹാരിച്ചു

Mar 5, 2024 - 22:26
Mar 5, 2024 - 22:32
 0
ഫേസ്ബുക്ക്  തകരാർ പരിഹാരിച്ചു

ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമുകൾ നേരിട്ട   തകരാറുകൾ  പരിഹരിച്ചു 

ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിലുൾപ്പെടെ വ്യാപകമായ തകരാറുകൾ നേരിട്ടതിനാൽ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിരാശരായിരുന്നു എന്നാൽ തകരാറുകൾ പരിഹരിച്ചു വീണ്ടും പ്രവർത്തനമാരംഭിച്ചിരുക്കുകയാണ് മെറ്റാ പ്ലാറ്റഫോമിലെ ആപ്പുകൾ . 

ഉപയോക്താക്കൾ അവരുടെ അക്കൗണ്ടുകളിൽ നിന്ന് പെട്ടെന്ന് ലോഗ് ഔട്ട് ആയതായും പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിട്ടതായും റിപ്പോർട്ട് ചെയ്തിരുന്നു  സോഷ്യൽ മീഡിയ ഉപയോക്താക്കൾ എലോൺ-മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം X-ലാണ് , തകരാർ റിപ്പോർട്ട് ചെയ്തത് 

What's Your Reaction?

like

dislike

love

funny

angry

sad

wow