ഐപിസി നെന്മാറ സെൻ്റർ 40 ദിന പ്രാർത്ഥന

IPC Nenmara Centre 40days Fasting Prayer

Aug 24, 2024 - 09:23
 0

ഐപിസി(IPC) നെന്മാറ സെൻ്റർ ആഭിമുഖ്യത്തിൽ 40 ദിന പ്രാർഥനായോഗങ്ങൾ ഓഗസ്റ്റ് 26 മുതൽ ഒക്ടോബർ 4 വരെ സെൻ്ററിലെ വിവിധ സഭകളിൽ വെച്ച് നടക്കും. അനുഗ്രഹിക്കപ്പെട്ട ദൈവദാസൻമാർ ദൈവവചന ശുശ്രൂഷ നിർവഹിക്കും. പാ. കെ. ജെ. ബിനോയി, പാ. ഓ.വി. ബാബു എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0