ഐ.പി.സി തൃശ്ശൂർ ഈസ്റ്റ് സെൻറർ കൺവെൻഷൻ ജനുവരി 5 മുതൽ

IPC Thrissur East Centre Convention from 5th Janauary 2023

Jan 1, 2023 - 18:40
 0

ഐ.പി.സി തൃശ്ശൂർ  ഈസ്റ്റ് സെൻറർ കൺവെൻഷൻ ജനുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ ആൽപ്പാറ ഐ.പി.സി ഹെബ്രോൻ ചർച്ച് ഗ്രൗണ്ടിൽ നടക്കും.  വൈകിട്ട് 6ന് പൊതുയോഗം. സെൻറർ മിനിസ്റ്റർ പാസ്റ്റർ മാത്യു തോമസ് ഉദ്ഘാടനം നിർവഹിക്കും.  പാസ്റ്റർമാരായ എബ്രഹാം ജോർജ്, ബാബു ചെറിയാൻ, ഡോ. ജോയ് എബ്രഹാം, റോയി തോമസ്, അനീഷ് തോമസ്, കെ.ജെ. തോമസ്, സിസ്റ്റർ റീജ ബിജു എന്നിവർ പ്രസംഗിക്കും.

വെള്ളി രാവിലെ 10ന് ഉപവാസ പ്രാർത്ഥന, ശനി 10ന് സോദരി സമ്മേളനം, ഞായർ 8.30ന് സംയുക്ത സഭായോഗവും കർത്തൃമേശയും നടക്കും.  സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0