മണക്കാല കൺവൻഷൻ ജനുവരി 3 മുതൽ

Dec 18, 2023 - 07:42
 0

ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ കൊട്ടാരക്കര ശൂരനാട്  ആയൂർ റീജിയനുകളുടേയും ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടേയും ചുമതലയിൽ മണക്കാല കൺവൻഷൻ ജനുവരി 3 മുതൽ 7 വരെ ഫെയിത്ത് തിയോളജിക്കൽ സെമിനാരി കൺവൻഷൻ സെന്ററിൽ നടക്കും .   ഡോ.അലക്സ് സി. ജോർജ്ജ്  ഉൽഘാടനം ചെയ്യും പാസ്റ്റർ ഏബ്രഹാം ജോസഫ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രസിഡന്റ്), പാസ്റ്റർ ജോൺസൺ കെ. ശാമൂവേൽ, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി.ജെ തോമസ്, ഡോ. മാത്യൂ വർഗീസ്, പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജൂ മേത്ര) പാസ്റ്റർ കെ ജെ മാത്യൂ , പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ തോമസ് മാത്യു, പാസ്റ്റർ റ്റി. ഐ ഏബ്രഹാം, പാസ്റ്റർ വി.എം ജേക്കബ്, ഡോ ബി വർഗീസ്, പാസ്റ്റർ സാം ജി കോശി എന്നിവർ  പ്രസംഗിക്കും.

പാസ്റ്റർന്മാരായ റോയി വി ശാമൂവേൽ, റ്റി ജെ ജെയിംസ്, സാം ജി കോശി തോമസ് മാത്യു എന്നിവർ നേതൃത്വം നൽകും.  പാസ്റ്റേഴ്സ് മീറ്റിങ്ങ്, മിഷൻ സമ്മേളനം വനിതാ സമാജം,സിഇഎം- സൺഡേസ്കൂൾ സമ്മേളനം നടക്കും കൺവൻഷൻ ക്വൊയർ ഗാനങ്ങൾ ആലപിക്കും.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0