IPC Bodoland has elected a new governing body for 2022-202 | ഐപിസി ബൊഡോലാൻഡ് റീജിയന് പുതിയ ഭാരവാഹികൾ

New Leadership for IPC Bodoland Region

Nov 7, 2022 - 21:38
 0

ഐപിസി ബൊഡോലാൻഡ് 2022-2025 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പാസ്റ്റർ രാജൻ ചാക്കോ (പ്രസിഡൻ്റ്), പാസ്റ്റർ ദേബന്ദ്ര നാഗ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ രാജീവ് ചെമ്പിശ്ശേരിൽ (സെക്രട്ടറി), സാം സി. രാജന്ഡ (ജോയിൻ്റ് സെക്രട്ടറി), ബി.മല്ലേശു (ട്രഷറാർ) പാസ്റ്റർ ജോൺ ജോർജ് മിഷൻ (ഡയറക്ടർ) എന്നിവരടങ്കില്ല 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

അസാമിൻ്റെ വിവിധ ജില്ലകളിലും അരുണാചൽ പ്രദേശ്, വെസ്റ്റ് ബംഗാൾ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലുമായി 70-ൽ അധികം സഭാ പ്രവർത്തനങ്ങളും 19 ഔട്ട് സ്റ്റേഷനുകളും പ്രവർത്തിക്കുന്നു.

IPC Bodoland has elected a new governing body for 2022-2025. Pastor Rajan Chacko (President), Pastor Debandra Nag (Vice President), Pastor Rajeev Chembisseril (Secretary), Sam C. Rajanda (Joint Secretary), B. Mallesu (Treasurer) and Pastor John George Mission (Director) were selected as a 21 member committee.

आईपीसी बोडोलैंड ने 2022-2025 के लिए एक नया शासी निकाय चुना है। पादरी राजन चाको (अध्यक्ष), पादरी देबंद्रा नाग (उपाध्यक्ष), पादरी राजीव चेम्बिसरिल (सचिव), सैम सी। राजंदा (संयुक्त सचिव), बी मल्लेसु (कोषाध्यक्ष) और पादरी जॉन जॉर्ज मिशन (निदेशक) को 21 सदस्यीय समिति के रूप में चुना गया था।

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0