പാസ്റ്റർ വി.എ തമ്പിയ്ക്കായി പ്രാർത്ഥന അപേക്ഷിക്കുന്നു
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പ്രസിഡണ്ട് പാസ്റ്റർ വി.എ തമ്പി ശാരീരിക അസ്വസ്ഥതകൾ നിമിത്തം കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഐ.സി.യു യിൽ ചികിത്സയിലായിരിക്കുന്നു. ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0