അബുദാബി ഐപിസി ഗിൽഗാൽ പിവൈപിഎ: “ബ്ലസ്സ് 2018” ഒക്ടോബർ 29 മുതൽ

അബുദാബി ഐപിസി ഗിൽഗാൽ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ “ബ്ലസ്സ് 2018” ഒക്ടോബർ 29 മുതൽ 31 വരെ ഇവാഞ്ജ്ലിക്കെൽ ചർച്ച്

Oct 9, 2018 - 17:49
 0

അബുദാബി ഐപിസി ഗിൽഗാൽ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ “ബ്ലസ്സ് 2018” ഒക്ടോബർ 29 മുതൽ 31 വരെ ഇവാഞ്ജ്ലിക്കെൽ ചർച്ച് സെൻറർ അബുദാബിയിൽ  നടക്കും. വൈകിട്ട് 8 മണി മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ എം. എസ്സ്. സാമുവേൽ (യു.എസ്സ്.എ.), പാസ്റ്റർ കെ. രാജൻ എന്നിവർ പ്രസംഗിക്കും.

ഐപിസി ഗിൽഗാൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ എം. ജെ. ഡൊമനിക്, പിവൈപിഎ സെക്രട്ടറി ജോഷ്വാ ജോർജ്ജ് മാത്യു എന്നിവർ നേതൃത്വം നൽകും

What's Your Reaction?

like

dislike

love

funny

angry

sad

wow