എ ജി UAE റീജിയൻ മലയാളം ഫെലോഷിപ് സംയുക്ത ആരാധന നവംബർ 16ന്
അസംബിസ് ഓഫ് ഗോഡ് UAE റീജിയൻ മലയാളം ഫെലോഷിപ് സംയുക്ത ആരാധന നവംബർ 16ന്വെള്ളിയാഴ്ച്ച യൂണിയൻ ചർച്ച് മെയിൻ ഹാളിൽ നടക്കും. രാവിലെ 10:30 മുതൽ 2 വരെ നടക്കുന്ന ആരാധനയിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഗീവർഗീസ് ജോൺ അധ്യക്ഷത വഹിക്കും. എ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി എസ് ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. റീജിയണിലെ വിവിധ സഭകളിൽ നിന്നായി 1200ഓളം വിശ്വാസികൾ പങ്കെടുക്കും. സെക്രട്ടറി ടോം ജോർജ് , ട്രഷറർ തോമസ് മാത്യു , മിഷൻ കോർഡിനേറ്റർ ജോൺ ജോർജ് എന്നിവർ നേതൃത്വം നൽകും.