ചർച്ച് ഓഫ് ഗോഡ് UAE കൺവെൻഷൻ ഒക്ടോബർ 30 മുതൽ

ചർച്ച് ഓഫ് ഗോഡ് യുഎഇ കൺവൻഷൻ ഒക്ടോബർ 30 മുതൽ നവംബർ 2 വരെ, യുഎഇ യുടെ വിവിധ ഭാഗങ്ങളിലായി നടത്തപ്പെടുന്നു. യുഎഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഒ. മാത്യു ഉദ്ഘാടനം ചെയ്യും

Oct 12, 2018 - 19:56
 0
ചർച്ച് ഓഫ് ഗോഡ് UAE കൺവെൻഷൻ ഒക്ടോബർ 30 മുതൽ

ചർച്ച് ഓഫ് ഗോഡ് യുഎഇ കൺവൻഷൻ ഒക്ടോബർ 30 മുതൽ നവംബർ 2 വരെ, യുഎഇ യുടെ വിവിധ ഭാഗങ്ങളിലായി നടത്തപ്പെടുന്നു. യുഎഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഒ. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പി. സി. ചെറിയാൻ (റാന്നി), പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. 

ഷാർജ വർഷിപ്പ് സെൻററിൽ, ഒക്ടോബർ 30, 31 തീയതികളിലും, സെൻറ് ആൻററൂസ് ചർച്ച് അബുദാബി യിൽ നവംബർ 1നും, അലൈൻ ഓയാസീസ് ചർച്ചിൽ നവംബർ 2നും കൺവൻഷനുകൾ നടത്തപ്പെടും.
റവ. ഡോ. കെ. ഒ. മാത്യു, പാസ്റ്റർ ജോസ് മല്ലിശേരി എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow