ഓസ്ട്രേലിയ ടൂവൂമ്പയിൽ ആത്മീയ കൂട്ടായ്മയ്ക്ക് തുടക്കമായി
ടൂവൂമ്പയിൽ പുതിയ ആത്മീയ കൂട്ടായ്മയ്ക്ക് തുടക്കമായി. പഠനത്തിനോ ജോലി സംബന്ധമായോ ഓസ്ട്രേലിയിലേക്കു കടന്നു
ടൂവൂമ്പയിൽ പുതിയ ആത്മീയ കൂട്ടായ്മയ്ക്ക് തുടക്കമായി. പഠനത്തിനോ ജോലി സംബന്ധമായോ ഓസ്ട്രേലിയിലേക്കു കടന്നു വരുന്നവർക്ക് ആത്മീയ ആരാധനക്കായി ബ്രിസ്ബേൻ ടൂവൂമ്പയിലുള്ള ട്രിനിറ്റി പ്രയർ ഫെലോഷിപ്പുമായി ബന്ധപ്പെടാം.
പാസ്റ്റർ ബിജു വർഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.
ബന്ധപ്പെടുക:പാസ്റ്റർ ബിജു വർഗീസ് : 0469332840,
എബി സാം: 0470381262
What's Your Reaction?






