ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു

ടെന്നസി: അമേരിക്കയില്‍ ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ സംസ്ഥാന ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു നിയമം പാസ്സാക്കി. ഏപ്രില്‍ 7ന് ടെന്നസി സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 2 നെതിരെ 7 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ഒരു മണിക്കൂറിനുശേഷം നടന്ന ഹൌസ് സ്റ്റേറ്റ് കമ്മറ്റിയും ബൈബിള്‍ സംസ്ഥാന ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു.

Apr 12, 2018 - 01:24
 0
ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു

ടെന്നസി: അമേരിക്കയില്‍ ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ സംസ്ഥാന ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു നിയമം പാസ്സാക്കി.

ഏപ്രില്‍ 7ന് ടെന്നസി സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 2 നെതിരെ 7 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ഒരു മണിക്കൂറിനുശേഷം നടന്ന ഹൌസ് സ്റ്റേറ്റ് കമ്മറ്റിയും ബൈബിള്‍ സംസ്ഥാന ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു.

ബൈബിളിന്റെ അംഗീകാരത്തെ സ്റ്റേറ്റിലെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ നിരീശ്വര വാദികളുടെ എണ്ണം പെരുകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ബൈബിള്‍ ജനങ്ങളില്‍ വലിയ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നു.