കാക്കനാട് ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് ,ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിൽ 21 ദിവസത്തെ ഉപവാസപ്രാർത്ഥനയും ഉണർവ് യോഗങ്ങളും

കാക്കനാട് ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് ,ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസപ്രാർത്ഥനയും ഉണർവ് യോഗങ്ങളും കാക്കനാട് ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് സഭാ ഹാളിൽ നടക്കും.

Oct 1, 2019 - 07:43
 0

കാക്കനാട് ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് ,ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ   7 ദിവസത്തെ ഉപവാസപ്രാർത്ഥനയും ഉണർവ് യോഗങ്ങളും ഡിസംബർ 11  മുതൽ 31  വരെ കാക്കനാട് ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് സഭാ ഹാളിൽ നടക്കും.രാവിലെ 10 മുതൽ 1.30  വരെയും രാത്രീ 7 മുതൽ 9 വരെയും യോഗങ്ങൾ നടക്കും.
 പാസ്റ്റർ ഷിബു വർഗീസ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്  9544875441

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0