കട്ടപ്പനയിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ

Church of God In India Kerala State High Range Regional Convention

Nov 4, 2024 - 08:07
Nov 4, 2024 - 08:08
 0

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ(Church of God In India) കേരളാ സ്റ്റേറ്റ് ഹൈറേഞ്ച് മേഖലയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 19 മുതൽ 22 വരെ കട്ടപ്പന സി.എസ്.ഐ(CSI) ഗാർഡനിൽ 3 -മത് ഹൈറേഞ്ച് മേഖല കൺവൻഷൻ നടക്കും.

റവ. വൈ. റെജി (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ മാത്യൂ (അസ്സി. ഓവർസിയർ), പാസ്റ്റർ  സാംകുട്ടി മാത്യു (കൗൺസിൽ സെക്രട്ടറി) പാസ്റ്റർ  അനീഷ് ഏലപ്പാറ, പാസ്റ്റർ  രാജു ആനിക്കാട് (ഐ.പി.സി ജോ.സെക്രട്ടറി), പാസ്റ്റർ  അനിൽ കൊടിത്തോട്ടം, പാസ്റ്റർ . ഷൈജു ഞാറയ്ക്കൽ എന്നിവർ പ്രസംഗിക്കും. ആലപ്പുഴ ഹസായേൽ ഗോസ്‌പൽ ബാൻഡ് ഗാന ശുശ്രുഷ നയിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0