ഐ പി സി ഗുജറാത്ത്‌ സ്റ്റേറ്റ് കൺവെൻഷൻ നവംബർ 26 മുതൽ

ഐ.പി.സി. ഗുജറാത്ത്‌ സ്റ്റേറ്റ് കൺവെൻഷൻ നവംബർ 26, 27, 28 (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി.എ. ജോർജ് വെള്ളിയാഴ്ച വൈകിട്ടു 7 ന് ഉൽഘാടനം ചെയ്യും

Nov 22, 2021 - 20:40
 0
ഐ പി സി ഗുജറാത്ത്‌ സ്റ്റേറ്റ് കൺവെൻഷൻ നവംബർ 26 മുതൽ

ഐ.പി.സി. ഗുജറാത്ത്‌ സ്റ്റേറ്റ് കൺവെൻഷൻ നവംബർ 26, 27, 28 (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി.എ. ജോർജ് വെള്ളിയാഴ്ച വൈകിട്ടു 7 ന് ഉൽഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 9:30 ന് ഗുജറാത്ത്‌ സ്റ്റേറ്റിലുള്ള സഭകൾ ഏകോപിച്ചുള്ള സംയുക്ത ആരാധനായോടു കൂടി കൺവൻഷൻ സമാപിക്കും. ഡോ. വൽസൺ എബ്രഹാം, പാസ്റ്റർ വീയപുരം ജോർജ്ക്കുട്ടി, പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും. സിസ്റ്റർ പെർസിസ് ജോൺ (ന്യൂഡൽഹി), ഹാഗിയോസ് വോയിസ്‌ (സൂറത് ) എന്നിവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും

Zoom Id:  859 4192 9833

Password: LoveGuj