ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ കൺവൻഷൻ

ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ കൺവൻഷൻ 2025 ജനുവരി 9 മുതൽ 12 വരെ ശാലേം ബൈബിൾ സെമിനാരിയിൽ വച്ച് നടത്തപ്പെടും. പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ അനീഷ് കൊല്ലം , പാസ്റ്റർ ജോൺസൺ ദാനിയേൽ ,പാസ്റ്റർ കെ.ഓ.തോമസ്സ്, പാസ്റ്റർ ജോർജ് എൻ ഏബ്രഹാം, പാസ്റ്റർ എം.കെ. ജോയി എന്നിവർ പ്രസംഗിക്കും. ശാലേം വോയ്സ് ഒലവക്കോട് ഗാനശുശ്രൂഷ നിർവഹിക്കുന്ന കൺവെൻഷൻ ഞായറാഴ്ച്ച സംയുക്ത ആരാധനയോടെ സമാപിക്കും