ഇന്ത്യ മിഷൻ പ്രവർത്തക സമ്മേളനം

Oct 10, 2023 - 03:28
 0

ഇന്ത്യ മിഷൻ പ്രവർത്തകരുടെയും മിഷൻ പാർട്ട്നേഴ്സിന്റെയും  വാർഷിക സമ്മേളനം ഒക്ടോബർ  23 മുതൽ 26 വരെ ബീഹാർ മോത്തി ഹാരി ഇന്ത്യ മിഷൻ ക്യാമ്പസിൽ നടക്കും. ‘Revival in the midst of persecution-പീഡനങ്ങൾക്കിടയിലും നവോത്ഥാനം’ എന്നതാണ് തീം  . ഡോ. എബി പി. മാത്യു, അനിജു എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് Aby:9430457478, Aniju: 9544711336

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0