ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എറണാകുളം സെന്ററിന്റ അഭിമുഖ്യത്തിൽ വൈ. പി.സി.എ, സൺഡേ സ്കൂൾ താലന്ത് ടെസ്റ്റ്

New India Church of God Ernakulam Centre YPCA and Sunday School Talent Test

Sep 23, 2022 - 13:32
Sep 23, 2022 - 14:10
 0

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്   എറണാകുളം സെന്ററിന്റ അഭിമുഖ്യത്തിൽ വൈ. പി.സി.എ, സൺഡേ സ്കൂൾ താലന്ത് ടെസ്റ്റ് എളംകുന്നപ്പുഴ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയിൽ വെച്ച് നടത്തപെട്ടു . സെന്റർ പാസ്റ്റർ ചെറിയാൻ വർഗീസ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ 160ൽ പരം കുഞ്ഞുങ്ങൾ സംബന്ധിച്ചു. വിവിധ മത്സരങ്ങളിൽ കൂടുതൽ പോയിന്റ് കരസ്ഥമാക്കി എളംകുന്നപ്പുഴ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. വൈ പി സി എ, സൺഡേ സ്കൂൾ ഭാരവാഹികൾ  നേതൃത്വം നൽകിയ മീറ്റിങ്ങിന് സെന്ററിലുള്ള ദൈവദാസൻമാരുടെയും മാതാപിതാക്കളുടെയും സാന്നിധ്യം അനുഗ്രഹമായിരുന്നു. 

Follow us:     |  InstagramTelegram  Youtube

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0