ഓതറ ഐപിസി സീയോൻ വെസ്റ്റ് സുവിശേഷയോഗവും സംഗീത വിരുന്നും സെപ്റ്റംബർ 4 മുതൽ
Othara West Zion IPC Convention
ഓതറ ഐപിസി സീയോൻ വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 4 മുതൽ 6 വരെ ഐപിസി സീയോൻ ചർച്ച് ഗ്രൗണ്ടിൽ സുവിശേഷയോഗവും സംഗീത വിരുന്നും നടക്കും.
റവ. കെ സി ജോൺ ഉദ്‌ഘാടനം നിർവഹിക്കും. പാ. സാം ടി ഫിലിപ്പ് അധ്യക്ഷത വഹിക്കും. പാ. ഷമീർ കൊല്ലം, പാ. അനീഷ് കാവാലം, പാ. കെ ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0