പാസ്റ്റർ ബിനോ തോമസ് ബാംഗ്ലൂരിന്റെ പിതാവ് തോമസ് മാത്യു(72)അക്കരെ നാട്ടിൽ

Nov 6, 2024 - 17:12
 0

മാടാംകുന്നേൽ തോമസ് മാത്യു ( കുഞ്ഞുമോൻ -72) നിത്യയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്‌ച, (7.11.2024 ) രാവിലെ 8.30 മുതൽ കാനം പാതിപാലം ഐ.പി. സി. താബോർ ചർച്ചിൽ വെച്ച്, സംസ്കാരം 12 മണിക്ക് സഭാ സെമിത്തേരിയിൽ.

ഭാര്യ: കാഞ്ഞിരപാറ പുത്തൻ വീട്ടിൽ ലെനി. മക്കൾ: ബോബി, പാസ്റ്റർ ബിനോ തോമസ് ( ബഥേൽ എ. ജി ചർച്ച്, ബംഗളൂരു), ബിനിതാമോൾ . മരുമക്കൾ: റെനി, ഷേർലി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0