ബ്ലസ് വേൾഡ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ പ്രാർത്ഥനാ സംഗമം

ഭാരതത്തിന്റെ ആത്മീയ ഉണർവിനായി കഴിഞ്ഞ 18 വർഷത്തോളമായി ഉത്തർ പ്രദേശിലെ മൊറാദാബാദ് കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബ്ലസ് വേൾഡ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജൂൺ 27 ന് വ്യാഴാഴ്ച്ച രാവിലെ 9 മുതൽ രാത്രി 9 വരെ തിരുവല്ല ബിലീവേഴ്സ് ചർച്ച് യൂത്ത് സെൻറർ (ഹോട്ടൽ തിലകിനു് സമീപം) ലൌവ് ഉത്തർപ്രദേശ്

Jun 25, 2019 - 15:04
 0

ഭാരതത്തിന്റെ ആത്മീയ ഉണർവിനായി കഴിഞ്ഞ 18 വർഷത്തോളമായി ഉത്തർ പ്രദേശിലെ മൊറാദാബാദ് കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബ്ലസ് വേൾഡ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജൂൺ 27 ന് വ്യാഴാഴ്ച്ച രാവിലെ 9 മുതൽ രാത്രി 9 വരെ തിരുവല്ല ബിലീവേഴ്സ് ചർച്ച് യൂത്ത് സെൻറർ (ഹോട്ടൽ തിലകിനു് സമീപം) ലൌവ് ഉത്തർപ്രദേശ് ഏകദിന പ്രാർത്ഥനാ സംഗമവും വചന ഘോഷണവും നടക്കും.
പാസ്റ്റർ അജി ആൻറണി പ്രസംഗിക്കും. പാസ്റ്റർ ജസ്റ്റിൻ ഹാരിസ് (ഡയറക്ടർ BMI) നേതൃത്വം നൽകും.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0