ചർച്ച് ഓഫ് ഗോഡ്സൺഡേ സ്ക്കൂൾ വൈ.പി.ഇ താലന്ത് പരിശോധന ഒക്ടോ. 24 ന് മുളക്കുഴയിൽ

Church of God Sunday Shcool YPE Talent Test on 24th October at Mulakkuzha

Oct 21, 2022 - 01:24
Oct 26, 2022 - 06:44
 0

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേസ്കൂൾ ഡിപ്പാർട്ട്മെൻ്റും യുവജന സംഘടനയായ വൈ.പി.ഇ (യംങ് പീപ്പിൾസ് എൻഡവർ) സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 24 തിങ്കളാഴ്ച സ്റ്റേറ്റ് താലന്ത് പരിശോധന മുളക്കുഴയിൽ രാവിലെ 9 മുതൽ നടക്കും. സോണൽ തലത്തിൽ നിന്നും വിജയികളായ യുവതി യുവാക്കൾ മത്സരത്തിൽ പങ്കെടുക്കും.


സൺഡെ സ്ക്കൂൾ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ ജെ.ജോസഫ്, സെക്രട്ടറി ബ്രദർ. സാലു വർഗീസ്, വൈ. പി. ഇ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ.പി.എ. ജെറാൾഡ്, സെക്രട്ടറി ബ്രദർ.റോഹൻ റോയ് എന്നിവർ നേതൃത്വം നൽകും.

Also Read: വൈ പി ഇ കേരള സ്റ്റേറ്റ് താലന്ത് പരിശോധന; കോട്ടയം, എറണാകുളം മേഖലകൾക്ക് ഒന്നാം സ്ഥാനം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0