മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗി​ന് മു​ക​ളി​ലൂ​ടെ ഡ്രോ​ൺ പ​റ​ത്തി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Oct 21, 2024 - 08:21
 0
മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗി​ന് മു​ക​ളി​ലൂ​ടെ ഡ്രോ​ൺ പ​റ​ത്തി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗി​ന് മു​ക​ളി​ലൂ​ടെ ഡ്രോ​ൺ പ​റ​ത്തി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​ക്ക​നാ​ട് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ (48), കി​ഴ​ക്ക​മ്പ​ലം സ്വ​ദേ​ശി ജി​തി​ൻ രാ​ജേ​ന്ദ്ര​ന്‍ (34) എ​ന്നി​വ​രെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡ്രോ​ൺ പ​റ​ത്തു​ന്ന​തി​ന് നി​രോ​ധ​ന​മു​ള്ള മേ​ഖ​ല​യാ​ണ് മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗ്. ഇ​ത് ലം​ഘി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​പ​ത്ര​വും സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​വും അ​നു​സ​രി​ച്ചു മാ​ത്ര​മേ റെ​ഡ് സോ​ണി​ൽ ഡ്രോ​ൺ പ​റ​ത്താ​നാ​കൂ. അ​നു​മ​തി ഇ​ല്ലാ​തെ ഡ്രോ​ൺ പ​റ​ത്തു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണ്.