കുവൈറ്റ് ഗിൽഗാൽ വർഷിപ്പ് സെന്റർ ഒരുക്കുന്ന ഫെസ്റ്റിവൽ ഓഫ് ഗ്രേസ് നവം.19,20 തിയതികളിൽ

ഗിൽഗാൽ വർഷിപ്പ് സെെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെസ്റ്റിവൽ ഓഫ് ഗ്രേസ് നവംബർ 19,20 തിയതികളിൽ മംഗഫ്‌ ഗിൽഗാൽ വർഷിപ്പ് സെന്റർ ഹാളിൽ നടക്കും. കൂടാതെ 21,22 തിയതികളിൽ

Oct 22, 2019 - 08:46
 0

ഗിൽഗാൽ വർഷിപ്പ് സെെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെസ്റ്റിവൽ ഓഫ് ഗ്രേസ് നവംബർ 19,20 തിയതികളിൽ മംഗഫ്‌ ഗിൽഗാൽ വർഷിപ്പ് സെന്റർ ഹാളിൽ നടക്കും. കൂടാതെ 21,22 തിയതികളിൽ പോപിൻസ് ഹോൾ,അബ്ബാസിയയിൽ 6.30 മുതൽ 9.00 വരെ നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ പ്രഭാഷണം നടത്തും. ഐസക് വില്ല്യം ആരാധനക്ക് നേതൃത്വം നല്കും.
കൂടുതൽ വിവരങ്ങൾക്ക്: 00965 65046736, 99926835, 99209313

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0