ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്‌ട് PYPA യുടെ ഏകദിന സെമിനാർ ജൂൺ 29

IPC Delhi North District PYPA One Day Seminar on June 29th 2023

Jun 12, 2023 - 16:42
 0

 ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്‌ട് PYPA യുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ജൂൺ 29 ന് ഐപിസി (NR) രോഹിണി ചർച്ചിൽ വച്ച് (സെക്ടർ 8, രോഹിണി) രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ നടത്തപ്പെടും.പാസ്റ്റർ. ചെറിയാൻ കുഞ്ഞ് (മുംബൈ) മുഖ്യ പ്രഭാഷകൻ ആയിരിക്കും. പാസ്റ്റർ. സ്റ്റാൻലി തോമസ് ഐസക് (ഡൽഹി) ആരാധനക്ക് നേതൃത്വം നൽകും. “യുവജനങ്ങളും പരിശുദ്ധാത്മാവും” എന്നതാണ് ചിന്താ വിഷയം. 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കായി ചൈൽഡ് ഇവാഞ്ചലിസം ഫെലോഷിപ് ടീം (CEF) പ്രത്യേക സെക്ഷനുകൾ നടത്തുന്നതാണ്.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0