ഐപിസി കൽപ്പറ്റ സെന്റർ ഭാരവാഹികൾ

Nov 2, 2022 - 00:27
 0

ഐപിസി കൽപ്പറ്റ സെന്റർ പുതിയ ഭാവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ തോമസ് ചാക്കോ ബഹ്‌റൈൻ, വൈസ്പ്രസിഡന്റായി പാസ്റ്റർ ഷാജി മാങ്കൂട്ടം, സെക്രട്ടറിയായി പാസ്റ്റർ ടി.എസ്. ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായി പാസ്റ്റർ പി.എ തോമസ്, അഗസ്റ്റിൻ വി.സി, ട്രഷററായി വി.സി മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ പി.വി സന്തോഷ്, പാസ്റ്റർ എം.എം ജോർജ്, വിവിൻ മാത്യു, സന്ദീപ് വിളമ്പുകണ്ടം എന്നിവരെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ തോമസ് ചാക്കോ ബഹ്‌റൈൻ ഇമ്മാനുവേൽ ഐപിസി സഭയുടെ സീനിയർ ശുശ്രൂഷകനാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0