പാസ്റ്റർ കെ. ജോയിയുടെ മാതാവ് കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസിൽ നിര്യാതയായി

Pastor K. Joy's mother Kunjamma Kunjappi (101) passes away in Dallas

Aug 12, 2025 - 08:29
 0
പാസ്റ്റർ കെ. ജോയിയുടെ മാതാവ്  കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസിൽ  നിര്യാതയായി

കുന്നത്തൂർ തുരുത്തിക്കര മരുതിനാംവിളയിൽ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ സഹധർമ്മിണി, കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസിൽ വെച്ച് ഓഗസ്റ്റ് 11 ന് നിര്യാതയായി. കല്ലട തരകൻ പറമ്പിൽ കുടുംബാംഗമാണ്. കുന്നത്തൂർ പ്രദേശത്തെ ആദ്യ പെന്തെക്കോസ്ത് വിശ്വാസിയായിരുന്നു  .  

സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും.  മക്കൾ: തങ്കമ്മ കുര്യൻ, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വർഗ്ഗീസ്, പാസ്റ്റർ കെ. ജോയി (ഡൽഹി), കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി..  മരുമക്കൾ: പാസ്റ്റർ ടി. എൽ. കുര്യൻ ( Late), പി. സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വർഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേർലി തോമസ്.  24 കൊച്ചുമക്കൾ ഉണ്ട്. മാധ്യമപ്രവർത്തകൻ സാം മാത്യു ഡാളസ് കൊച്ചുമകനാണ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0