ശാരോൻ ഫെലോഷിപ്പ് മല്ലപ്പള്ളി സെൻ്റർ കൺവൻഷൻ ഫെബ്രു. 5 മുതൽ
Sharon Fellowship Church Mallappally Centre Convention
ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ മല്ലപ്പള്ളി വെസ്റ്റ് ശാരോൻ ചർച്ച് ഗ്രൗണ്ടിൽ (മൂശാരിക്കവല) നടക്കും. മല്ലപ്പള്ളി റീജിയൻ മിനിസ്റ്റർ പാസ്റ്റർ ജോൺ വി ജേക്കബ് ഉൽഘാടനം ചെയ്യും. പാസ്റ്റർ ജോസഫ് കുര്യൻ, പാസ്റ്റർ സജോ തോണികുഴിയിൽ, പാസ്റ്റർ ജോമോൻ ജെ നല്ലില , പാസ്റ്റർ ഷിബു കെ മാത്യൂ എന്നിവർ പ്രസംഗിക്കും. മല്ലപ്പള്ളി സെൻ്റർ ക്വയർ ആരാധനാ നയിക്കും
വിവരങ്ങൾക്ക്:- പാസ്റ്റർ ചാക്കോ ജോൺ - +918129182728, പാസ്റ്റർ രാജേഷ് പി ജെ -+917558094428 (പബ്ലി.കൺവീനർമാർ).
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0