സുവിശേഷകരുടെ മക്കളുടെ സംഗമം  മെയ് 25 ശനിയാഴ്ച കോവളത്ത്

May 23, 2024 - 16:09
May 23, 2024 - 16:10
 0
സുവിശേഷകരുടെ മക്കളുടെ സംഗമം  മെയ് 25 ശനിയാഴ്ച കോവളത്ത്

പൊയ്‌മെൻ - സുവിശേഷകരുടെ മക്കളുടെ സംഗമം  മെയ് 25 ശനിയാഴ്ച  രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ചർച്ച്  ഓഫ് ഗോഡ് കോവളം സെൻട്രൽ ചർച്ചിൽ  വെച്ചു നടത്തപ്പെടും . പാഴ്സനേജ് അനുഭവങ്ങൾ പങ്കുവെക്കുന്ന ഈ യോഗത്തിൽ സഭാശുശ്രൂഷകന്മാരുടെ മക്കളും 25 വർഷത്തിലധികമായി കർത്തൃവേലയിൽ നിൽക്കുന്ന ശുശ്രൂഷകന്മാരെ ആദരിക്കുന്നു . യോഗത്തിൽ പാസ്റ്റർ ഇസ്രായേൽ പൗലോസ് രാമേശ്വരം മുഖ്യാതിഥി ആയിരിക്കും . സഭ സംഘടന വിത്യാസമില്ലാതെ പാഴ്സനേജിൽ വളർന്ന എല്ലാവർക്കും ഈ യോഗത്തിൽ പങ്കെടുക്കാവുന്നതാണ്

പണം നൽകി ആളുകളെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചെന്നാരോപിച്ചു ഛത്തീസ്ഗഡിൽ 6 പേർക്കെതിരെ കേസെടുത്തു

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ ഫയർ കോൺഫറൻസ് മെയ് 25 ന്

വിവരം ശേഖരിക്കാൻ പൊലീസ് ‘പള്ളികളിലേക്ക് കയറുന്നു’: ക്രിസ്ത്യൻ ഗ്രൂപ്പ് അസം ജില്ലയിൽ ഡിസിക്ക് പരാതി നൽകി

ന്യൂ ഇന്ത്യ  ദൈവസഭ ( NICOG)  റാന്നി ടൗൺ  ബഥേൽ ചർച്ചിൻറെ നേതൃത്വത്തിൽ മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, വർധിച്ചു വരുന്ന തിന്മകൾക്കെതിരെ സുവിശേഷസന്ദേശ യാത്ര 

എ പ്ളസുകളുടെ തിളക്കങ്ങളുമായി പാസ്റ്റർ ജോബി ജോസഫിന്റെ മക്കൾ