ഐപിസി യു.പി.സ്റ്റേറ്റ് ഭാരവാഹികൾ

Sep 1, 2022 - 19:09
Sep 21, 2022 - 19:57
 0

ഐ.പി.സി ഉത്തർപ്രദേശ് സ്റ്റേറ്റ് 2022- 25 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ലഖ്നൗവ് സൗത്ത് സിറ്റി, സി.എഫ്. ഐ ചർച്ചിൽ പാസ്റ്റർ. കൈലാഷ് മസിഹ്‌യുടെ പ്രാർത്ഥനയോടെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ പാസ്റ്റർ.എം.ജെ സാമുവേലിൻ്റെ അധ്യക്ഷതയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റായി പാസ്റ്റർ കെ.ജെ.കുര്യാക്കോസ് , പാസ്റ്റർ എം.ജെ.ശാമുവേൽ (വൈസ് പ്രസിഡൻറ്), പാസ്റ്റർ സണ്ണി ജോർജ് (സെക്രട്ടറി) പാസ്റ്റർ മാത്യൂ തോമസ് (ജോയിൻ്റ് സെക്രട്ടറി), രമേശ് ബേബി (ട്രഷറർ) എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും കൗൺസിൽ അംഗങ്ങളായി 16 പേരെയും തിരഞ്ഞെടുത്തു. ജനറൽ കൗൺസിലേക്ക് പാസ്റ്റർ സാമുവേൽ എം.ജെ യെയും, ജോൺ മാത്യുവിനെയും തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0