മാവേലിക്കര ഈസ്റ്റ്‌ സെന്റർ പിവൈപിഎ ഭാരവാഹികൾ

Mavelikkara East Centre PYPA

Jan 18, 2023 - 14:43
 0

മാവേലിക്കര ഈസ്റ്റ്‌ സെന്റർ പിവൈപിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു.   പ്രസിഡന്റ് ഇവാ. റ്റിജു ജോസ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ലിജു.പി.സാമുവേൽ, സെക്രട്ടറി സോബിൻ സാമുവേൽ,ജോയിന്റ് സെക്രട്ടറി റോജൻ സാമൂവേൽ, ട്രഷറർ ബിബിൻ വർഗീസ്, പബ്ലിസിറ്റി കൺവീനർ ജെസ്സിൻ രാജു എന്നിവരെ തിരഞ്ഞെടുത്തു. കുടാതെ രൂഫസ് എബ്രഹാം (താലന്ത്‌ കൺവീനർ), സിജു ഡാനിയേൽ (ബ്ലഡ്‌ കൺവീനർ), ലിബിൻ തോംസൺ, ജെസ്വിൻ സജു സാമൂവേൽ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി  തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0