ലോർഡ്സൺ ആന്റണി നേതൃത്വം നൽകുന്ന സംഗീത സായാഹ്നം ബാംഗ്ലൂരിൽ ജെപി നഗറിൽ

Music Night at JP Nagar Bengaluru leads by Pastor Lordson Antony

Jan 20, 2023 - 04:16
 0

ഐ.പി.സി. ജെപി നഗർ സഭയുടെ നേതൃത്വത്തിൽ സംഗീത സായാഹ്നം 2023 ജനുവരി 29-ാംതീയതി ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ ജെ.പി നഗർ ഐ.പി.സി ശാലേം പ്രയർ ഹാളിൽ വെച്ച് നടക്കും. പ്രശസ്ത ക്രിസ്തീയ ഗായകൻ പാസ്റ്റർ ലോർഡ്സൺ ആന്റണി സംഗീതാരാധനക്ക് നേതൃത്വം നൽകും

പാസ്റ്റർ ബോബി ബാബു ബ്രദർ.ബിനോയ് മാത്യൂ, ബ്രദർ.ലിജോ ജോൺസൺ എന്നിവർ നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0