ന്യൂഇന്ത്യ ചർച്ച് ഓഫ് ഗോഡ് : പുതിയ കൂടി വരവ് കുന്നംകുളത്ത്
NICOG ന്റെ പുതിയ സഭാ കുന്നംകുളത്ത് മാർച്ച് 7 ന് തിങ്കളാഴ്ച 10 ന് സമർപ്പിച്ചു ആരംഭിക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ വി.എ. തമ്പി ആലയ സമർപ്പണ ശുശ്രൂഷയും കുന്നംകുളം മേഖലയിലെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കും.
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് – NICOG ന്റെ പുതിയ സഭാ കുന്നംകുളത്ത് മാർച്ച് 7 ന് തിങ്കളാഴ്ച 10 ന് സമർപ്പിച്ചു ആരംഭിക്കും.സഭാ പ്രസിഡന്റ് പാസ്റ്റർ വി.എ. തമ്പി ആലയ സമർപ്പണ ശുശ്രൂഷയും കുന്നംകുളം മേഖലയിലെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കും. തൃശൂർ റോഡിൽ EGM നഗറിലെ സഭക്ക് പാസ്റ്റർ റെസ്റ്റിൻ തോമസ് കെ. നേതൃത്വം നൽകുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0