പാസ്റ്റർ റ്റി.റ്റി ഏബ്രഹാം (68) കർതൃ സന്നിധിയിൽ

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്ററും എറണാകുളം റീജിയൻ ശുശ്രൂഷകനുമായ പാസ്റ്റർ റ്റി.റ്റി ഏബ്രഹാം (68) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

Feb 25, 2022 - 05:24
Feb 25, 2022 - 16:29
 0

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്ററും എറണാകുളം റീജിയൻ ശുശ്രൂഷകനുമായ പാസ്റ്റർ റ്റി.റ്റി ഏബ്രഹാം (68) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഫെബ്രു. 25  രാവിലെ 9ന് രാമമംഗലത്തുള്ള സ്വവസതിയിൽ ആരംഭിച്ച് വൈകിട്ട് 4ന് പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഐപിസി പാമ്പാക്കുട സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി.റ്റി. തോമസിന്റെ മൂത്ത സഹോദരനാണ് പാസ്റ്റർ റ്റി.റ്റി ഏബ്രഹാം.

ഭാര്യ: മോളി എബ്രഹാം.

മക്കൾ : എബി എബ്രഹാം, സാം എബ്രഹാം (ഇരുവരും ആസ്ട്രേലിയ).

മരുമക്കൾ: മിന്ന എബി, റിബേക്ക ജോസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0