പി.വൈ.പി.എ വയനാട് സെന്റർ ഒരുക്കുന്ന പവർ കോൺഫറൻസ് ഒക്ടോ. 5നു

Oct 1, 2022 - 15:27
 0

പി.വൈ.പി.എ വയനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ “പവർ കോൺഫറൻസ് 2022” ഒക്ടോ. 5നു രാവിലെ 10 മുതൽ ഐപിസി പെനിയേൽ സുൽത്താൻ ബത്തേരി സഭാഹാളിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് തോമസ് ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ റെജിൽ കോതമംഗലം മുഖ്യസന്ദേശം നൽകും. പെനിയേൽ മ്യൂസിക് ബാൻഡ് സംഗീത ശുശ്രൂഷ നയിക്കും. പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോബി ജോർജ് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0