സ്നേഹ ചങ്ങലയാൽ നാഥൻ എന്നെ ബന്ധിച്ചു

സ്നേഹ ചങ്ങലയാൽ നാഥൻ എന്നെ ബന്ധിച്ചു സ്വന്ത ചുമലിലിതാ ദിനവും വഹിച്ചിടുന്നു

Jun 8, 2019 - 18:23
 0

സ്നേഹ ചങ്ങലയാൽ 
നാഥൻ എന്നെ ബന്ധിച്ചു 
സ്വന്ത ചുമലിലിതാ 
ദിനവും വഹിച്ചിടുന്നു 

ശോധനയേറിടുമ്പോൾ 
സ്വാന്തനവാക്കുചൊല്ലും (2)
വ്യാകുല നേരമതിൽ 
ചാരുവാൻ യേശു മാത്രം (2)

സ്നേഹ ചങ്ങലയാൽ 
നാഥൻ എന്നെ ബന്ധിച്ചു 
സ്വന്ത ചുമലിലിതാ
ദിനവും വഹിച്ചിടുന്നു 

ആപത്തുവേളകളിൽ 
ആശ്വാസം അരുളിത്തരും (2)
ഭാരത്താൽ വലഞ്ഞീടുമ്പോൾ 
കരങ്ങളിൽ വഹിക്കുന്നെൻ യേശു (2)

സ്നേഹ ചങ്ങലയാൽ 
നാഥൻ എന്നെ ബന്ധിച്ചു 
സ്വന്ത ചുമലിലിതാ
ദിനവും വഹിച്ചിടുന്നു 

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0