വരാപ്പുഴ യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (VUPF ) ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ- മാർച്ച് 19 , ഞായറാഴ്ച്ച

Varapuzha United Pentacost Fellowship organising bibile convention on 19th March

Mar 15, 2023 - 17:28
Mar 16, 2023 - 05:21
 0

വരാപ്പുഴ യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (VUPF ) ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ കൂനമ്മാവ് BTM കോളേജിനു സമീപം ഗ്രേസ് പവലിയനിൽ 2023 മാർച്ച് 19 , ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ 8 .30 വരെ നടത്തപ്പെടും . പാസ്റ്റർ ബാബു ചെറിയാൻ , പിറവം ദൈവവചനത്തിൽ നിന്നും സംസാരിക്കും . കൊച്ചി ഗില്ഗാൽ വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കും .

കൂടുതൽ വിവരങ്ങൾക്ക് : 9747864650, 9747622498

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0